പരാജിതര്‍
പരാജിതര്‍ രണ്ടു താരമാണ്. 'എന്നെ കൊണ്ട് കഴിയില്ല' എന്ന് പറയുന്നവരും, 'എന്നെ കൊണ്ട് കഴിഞ്ഞില്ല' എന്ന് പറയുന്നവരും. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. കാഴ്ചപ്പാടിന്റെ അന്തരം. ആദ്യത്തെ കൂട്ടരേ രക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ കീഴടങ്ങിയവരാണ്. രണ്ടാമത്തെ കൂട്ടര്‍ പൊരുതി തോറ്റവരാണ്. ഒരുകൈ സഹായം കിട്ടിയാല്‍ അവര്‍ ഇനിയും പൊരുതും. നമുക്ക് അവരെ രക്ഷിക്കാന്‍ കഴിയും ഒരുകൈ സഹായം അത്രയേ വേണ്ടു.

Comments
Post a Comment